അധികാരത്തിലിരിക്കെ വെടിയേറ്റ് മരിക്കുന്ന ആദ്യ യുഎസ് പ്രസിഡൻറ്?
A. വില്യം മക്ഹിൻ ലി
B. എബ്രഹാം ലിങ്കൺ
C. ജയിംസ് എ ഗാർഫീൽഡ്
D. ജോൺ എഫ് കെന്നഡി
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?